ബഹ്റൈനിൽ മലയാളി പെയിൻറിങ് േജാലിക്കിടെ വീണുമരിച്ചു

മനാമ: ബഹ്റൈനിൽ മലയാളി പ്രവാസി പെയിൻറിങ് ജോലിക്കിടെ വീണുമരിച്ചു. കോഴിക്കോട് മേപ്പയൂർ കാരയാട് കോളോത്തിൽ വീട്ടിൽ കരുണൻ (55) ആണ് ചൊവ്വാഴ്ച വൈകുന്നേരം നാലരമണിയോടെ മരിച്ചത്. ഒരു വീടി​​െൻറ പെയിൻറിങ് ജോലിക്കിടെ കോണിയിൽ നിന്നും തെന്നിവീണായിരുന്നു അപകടം.

Tags:    
News Summary - death news- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.