ഇരിഞ്ഞാലക്കുട സ്വദേശി ബാത്ത്​റൂമിൽ കുഴഞ്ഞുവീണ്​ മരിച്ചു

മനാമ: ബഹ്​റൈൻ പ്രവാസിയായ ഇരിഞ്ഞാലക്കുട മന്ത്രിപുരം സ്വദേശി ചന്ദ്രൻ (56) ഇന്നലെ രാവിലെ ബാത്ത്​റൂമിൽ കുഴഞ്ഞുവീണ്​ മരിച്ചു. 35 വർഷമായി പ്രവാസിയാണ്​. കുടുംബം നാട്ടിൽ.
Tags:    
News Summary - death news-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.