മനാമ: നാദാപുരം (കുരുന്നംകണ്ടി കുടുംബാംഗം) കണ്ണോത്ത് പറമ്പത്ത് (ചെക്ക്യാട്) പിലാതോട്ടത ്തിൽ അമ്മദ് (70) നിര്യാതനായി. ദീർഘകാലം പ്രവാസജീവിതം നയിച്ചിരുന്നു. ഭാര്യ: മറിയം. മക്കൾ: അഷ്റഫ്, (ദുബൈ) നാസർ, (മസ്കത്ത്) ആയിഷ, സൈനബ. മരുമക്കൾ: സെറീന: (പാനൂർ) കടവത്ത്കണ്ടി അബ്ദുല്ല (ബഹ്റൈൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.