ബഹ്റൈനിൽ ആറ് ഇന്ത്യക്കാർക്കു കൂടി കോവിഡ്

ബഹ്റൈൻ: രാജ്യത്ത് ആറ് ഇന്ത്യക്കാർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം എട ്ടായി. ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇക്കാര്യമുള്ളത്.

രോഗം സ്ഥിരീകരിച്ച എല്ലാവരും പുരുഷൻമാരാണ്. ഐ സെന്‍ററിൽ ജോലി ചെയ്തിരുന്ന 61 കാരനാണ് രോഗം സ്ഥിരീകരിച്ച ഒരു ഇന്ത്യക്കാരൻ. ഇയാളിൽ നിന്നാണ് മറ്റ് അഞ്ച് ഇന്ത്യക്കാർക്ക് രോഗം പകർന്നത്.

Tags:    
News Summary - COVID19: Six Indians in Covd 19 Positive in Bahrain -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.