Posted On
date_range Updated On
date_range കോവിഡ് പ്രോട്ടോകോൾ: യെല്ലോ ലെവൽ ബോധവത്കരണം നടത്തി
മനാമ: രാജ്യം യെല്ലോ ലെവലിലേക്ക് മാറിയ സാഹചര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താൻ കാപിറ്റൽ പൊലീസ് ഡയറക്ടറേറ്റ് രംഗത്ത്. കടകളിലും പൊതുയിടങ്ങളിലും മാസ്ക് ധരിക്കുന്നതിന് പ്രേരിപ്പിക്കുകയും കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന് നിർദേശം നൽകുകയും ചെയ്തു. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.