ബഹ്​റൈനിൽ ചൊവ്വാഴ്​ച കോവിഡ് സ്​ഥിരീകരിച്ചവരിൽ 47 പേർ വിദേശ തൊഴിലാളികൾ

മനാമ: ബഹ്​റൈനിൽ ചൊവ്വാഴ്​ച കോവിഡ് സ്​ഥിരീകരിച്ച 52 പേരിൽ 47 പേരും വിദേശ തൊഴിലാളികൾ. നിലവിൽ രോഗം സ്​ഥിരീകരിച്ച ആളുകളുമായി സമ്പർക്കം പുലർത്തിയതി​െന തുടർന്ന്​ ക്വാറൻറീനിലായിരുന്നു ഇവർ.

ലബോറട്ടറി പരിശോധനയിലാണ്​ ഇവർക്ക്​ രോഗം സ്​ഥിരീകരിച്ചത്​.

പുതുതായി രോഗം സ്​ഥിരീകരിച്ചവരിൽ നാല്​ പേർ മാത്രമാണ്​ വിദേശത്തുനിന്ന്​ എത്തിയത്​. ബാക്കി 48 പേരും രോഗം സ്​ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണ്​.

Tags:    
News Summary - covid bahrain updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT