കോവിഡ്: ബഹ്‌റൈനിൽ രണ്ടുപേർ കൂടി മരിച്ചു 

മനാമ: ബഹ്‌റൈൻ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞ രണ്ടുപേർ കൂടി മരിച്ചു. 

43 വയസുള്ള സ്വദേശിയും 54 വയസുള്ള പ്രവാസിയുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 100 ആയി

Tags:    
News Summary - Covid Bahrain Two more death-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.