Image: Vietnam times

ബഹ്​റൈൻ: പള്ളികളിൽ പ്രാർഥനക്കെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ നടപടി

മനാമ: ബഹ്​റൈനിലെ പള്ളികളിൽ വെള്ളിയാഴ്​ച പ്രാർഥനക്ക്​ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചു. ഇതി​​​​െൻറ ഭാഗമായി വിവിധ ഭാഗങ്ങളിലുള്ള സാധാരണ പള്ളികൾക്ക്​ താത്കാലികമായി ജുമുഅ മസ്‌ജിദുകളായി അംഗീകാരം നൽകും.

ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നതുവരെ ഇൗ ക്രമീകരണം തുടരുമെന്ന്​ സുന്നീ വഖ്​ഫ്​ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഹാജിരി പറഞ്ഞു.

Full View
Tags:    
News Summary - Covid 19 baharain mosqe close-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.