കോവിഡ്​ -19: ബഹ്​റൈനിൽ െഎസൊലേഷനും ചികിത്സക്കും വിപുലമായ സജ്ജീകരണം

മനാമ: കോവിഡ്​ -19 ചികിത്സക്കും നിരീക്ഷണത്തിനുമായി വിപുലമായ സൗകര്യമാണ്​ രാജ്യത്ത്​ ഒരുക്കിയിരിക്കുന്നതെന്ന് ​ ആരോഗ്യ മന്ത്രി ഫാഇഖ ബിൻത്​ സഇൗദ്​ അസ്സാലിഹ്​ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ​രോഗം സ്​ഥിരീകരിക്കുന്നവർക്ക്​ െഎസൊലേഷൻ, ചികിത്സ എന്നിവക്കായി 1667 കിടക്കകളാണ്​ സജ്ജീകരിച്ചിരിക്കുന്നത്​.

ഇതിൽ 249 കിടക്കകളിൽ നിലവിൽ രോഗികൾ ഉണ്ട്​. പ്രാഥമിക ക്വാറൻറീൻ സ​െൻററുകളിൽ 2504 കിടക്കകളാണ്​ ഒരുക്കിയിട്ടുള്ളത്​. ഇതിൽ 139 കിടക്കകളിൽ ആളുകളുണ്ട്​. ആവശ്യം വന്നാൽ ക്വാറൻറീൻ സ​െൻററുകളെ ​െഎസൊലേഷൻ, ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശേഷിയുമുണ്ടെന്ന്​ അവർ പറഞ്ഞു.

Tags:    
News Summary - covid 19 in baharain-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.