കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ സിറിയയിലെ ഭൂകമ്പ ബാധിതർക്കുവേണ്ടി കൂട്ടായ്മയിൽനിന്നും സമാഹരിച്ച തുക
അംബാസഡർക്ക് കൈമാറുന്നു
Posted On
date_range Updated On
date_range കനോലി നിലമ്പൂർ കൂട്ടായ്മ ധനസഹായം കൈമാറി
മനാമ: കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ സിറിയയിലെ ഭൂകമ്പ ബാധിതർക്കു വേണ്ടി കൂട്ടായ്മയിൽനിന്നും സമാഹരിച്ച തുക സിറിയൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ വഹീദ് മുബാറക് സയ്യാറിന് കൈമാറി.
കൂട്ടായ്മയുടെ ട്രഷറർ ജംഷിദ് വളപ്പൻ, വൈസ് പ്രസിഡന്റ് സാജൻ ചെറിയാൻ, ചാരിറ്റി വിങ് കൺവീനർ ഇ.കെ. റസാഖ്, സ്ഥാപക സെക്രട്ടറി വി.കെ. രാജേഷ്, മുൻ ട്രഷറർ തോമസ് വർഗീസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.