Posted On
date_range Updated On
date_range അനുശോചനം രേഖപ്പെടുത്തി; മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ
മനാമ: വാൽപ്പാറ ദുരന്തത്തിൽ അനുശോചനം രേഖപെടുത്തി മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ.
അനുശോചനയോഗത്തിൽ അസോസിയേഷൻ പ്രസിഡന്‍റ് ചെമ്പൻ ജലാൽ, സെക്രട്ടറി പ്രവീൺ മേല്പത്തൂർ, ദിലീപ് പന്യൻകര, കരീം മോൻ, മുഹമ്മദ് കാരി, മണി കുന്നത്, അമൃത, രവി, നാസർ തിരൂരങ്ങാടി, റഷീദ് ബുർഹാമ, ഷിദ, ഷഹീൻ, അമൃത അഖിൽ, ബീന, ഡിബിൻ, മഹേഷ്, മറിയം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.