Posted On
date_range Updated On
date_range ബോട്ട് മറിഞ്ഞ് അപകടത്തിൽപെട്ട യുവാവിനെ കോസ്റ്റ്ഗാർഡ് രക്ഷിച്ചു
മനാമ: ബോട്ട് മറിഞ്ഞ് അപകടത്തിൽപെട്ട 23കാരനെ കോസ്റ്റ്ഗാർഡ് പട്രോളിങ് സംഘം രക്ഷപ്പെടുത്തി. ബഹ്റൈൻ ബേക്ക് സമീപമുള്ള കടലിലാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ടയാൾ ആരോഗ്യവാനാണെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയ അക്കൗണ്ടിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.