ൈചൽഡ്​ ​േഫാറം  ഇന്ന്​ സമാപിക്കും

മനാമ: എട്ടാമത്​ ചൈൽഡ്​ ​േഫാറം പതിപ്പ്​ ഇന്ന്​ ബഹ്​റൈനിൽ സമാപിക്കും. രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടക്കുന്ന ​സമ്മേളനത്തി​​​െൻറ ഉദ്​ഘാടന ചടങ്ങിൽ യുവജനക്ഷേമ, കായിക മന്ത്രി ഹിഷാം ബിൻ മുഹമ്മദ്​ അൽജൗദർ,ബഹ്​റൈൻ ബയാൻ സ്​കൂൾ ചെയർപേഴ്​സൻ ഡോ.ശൈഖ മായ്​ ആൽ കുതയ്​ബി, അംബാസഡർമാർ, പ്രമുഖ വ്യക്തികൾ തുടങ്ങിയവർ സംബന്​ധിച്ചിരുന്നു. ജി.സി.സി യിൽ നിന്നുള്ള 150 ഒാളം കുട്ടികളാണ്​ ഇൗ സമ്മേളനത്തിൽ പ്രതിനിധികളായി പ​െങ്കടുക്കുന്നത്​. കളിയിലൂടെ ഞങ്ങൾ ജീവിതം പഠിക്കുന്നു എന്ന പ്രമേയത്തിലൂടെയാണ്​ ചൈൽഡ്​ ഫോറം നടക്കുന്നത്​. സമ്മേളനത്തി​​​െൻറ ഭാഗമായി 11 സ്​റ്റേറ്റ്​സുകളിൽ നിന്നുള്ള പങ്കാളിത്തത്തവുമായി നടക്കുന്ന അറബ്​ പ്രദർശനവും നടക്കുന്നുണ്ട്​. 

Tags:    
News Summary - child forum-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT