പച്ചക്കറികൾ വെള്ളം കയറി നശിച്ചു; സെൻട്രൽ മാർക്കറ്റിൽ നഷ്​ടങ്ങളുടെ ദിനം

മനാമ: കനത്ത മഴയിൽ മനാമ സെൻട്രൽ മാർക്കറ്റിലേക്ക്​ വെള്ളം ഇരച്ചുകയറിയതിനെ തുടർന്ന്​ കനത്ത നാശനഷ്​ടം. രാവിലെ പത്ത്​ മണിയോടെ വെള്ളം കയറുകയും നിലത്ത്​ പെട്ടികളിലായി വച്ചിരുന്ന പച്ചക്കറികളും മുട്ടയും നശിക്കുകയായിരുന്നു. നിരവധി വ്യാപാരികൾക്കാണ്​ ഇൗ ദുരനുഭവമുണ്ടായത്​. മഴ കാരണം ആളുകളെത്താത്തതിനെ തുടർന്ന്​ വ്യാപാരവും നടന്നില്ല. മഴവെള്ളം കയറി സാധനങ്ങൾ നശിച്ചത്​ തങ്ങളുടെ വയറ്റത്തടിക്കുന്ന പോലെയായി എന്നാണ്​ വ്യാപാരികൾ പറഞ്ഞത്​.

Tags:    
News Summary - central market bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.