വാഹനാപകടം: അഞ്ചു മൃതദേഹങ്ങളും ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

മനാമ: ആലിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച അൽ ഹിലാൽ ആശുപത്രി ജീവനക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. നാട്ടിൽ എത്തിക്കുവാനുള്ള നിയമപരമായ കാര്യങ്ങൾ പൂർത്തിയായതായി ബി.കെ.എസ്.എഫ് അറിയിച്ചു. ഇന്ന് വൈകുന്നേരത്തെ ഒമാൻ എയറിലാണ് നാട്ടിലെത്തിക്കുന്നത്. 

ഇന്ന് ഉച്ചക്ക് 12 മണിക്ക് സൽമാനിയ മെഡിക്കൽ സെന്‍റർ മോർച്ചറിയിൽ മൃതദേഹങ്ങൾ കാണുവാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ഇതിനായി 11.45നും 12.30നും ഇടയിൽ മോർച്ചറിയിൽ എത്തണം. 

Tags:    
News Summary - Car accident: All five bodies will be brought home today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.