അ​ൽ മ​ലാ​ക്കി സ്പെ​ഷ​ലി​സ്റ്റ് ഹോ​സ്പി​റ്റ​ലി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്

സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ആ​രോ​ഗ്യ​ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: അ​ൽ മ​ലാ​ക്കി സ്പെ​ഷ​ലി​സ്റ്റ് ഹോ​സ്പി​റ്റ​ലി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ആ​രോ​ഗ്യ-​പോ​ഷ​കാ​ഹാ​ര അ​വ​ബോ​ധം സം​ബ​ന്ധി​ച്ച് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ക്ലി​നി​ക്ക​ൽ ന്യൂ​ട്രീ​ഷ്യ​ൻ ദ​നാ ക്വി​ന്റാ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​ര​വ​ധി ജീ​വ​ന​ക്കാ​ർ പ​​ങ്കെ​ടു​ത്തു. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മം പാ​ലി​ച്ചു​കൊ​ണ്ട് രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച​ചെ​യ്തു. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ന്റെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഫോ​ളോ​അ​പ് ഡ​യ​റ​ക്ട​ർ യൂ​സു​ഫ് യാ​ക്കൂ​ബ് ലോ​റി പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Capital Governorate organizes health class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT