Posted On
date_range Updated On
date_range കാപിറ്റൽ ഗവർണറേറ്റിെൻറ സഹായ പദ്ധതിയിൽ പങ്കാളിയായി നെസ്റ്റോ ഹൈപ്പർമാർക്കറ്റ്
മനാമ: കോവിഡ് -19 കാരണം പ്രയാസപ്പെടുന്നവരെ സഹായിക്കാനുള്ള കാപിറ്റൽ ഗവർണറേറ്റിെ ൻറ പദ്ധതിയിൽ പങ്കാളിയായി നെസ്റ്റോ ഹൈപ്പർമാർക്കറ്റ്.
500 കിറ്റുകളാണ് നെസ്റ്റോ കാപിറ്റൽ ഗവർണറേറ്റിന് കൈമാറിയത്. അഞ്ചുകിലോ അരി, പരിപ്പ് തുടങ്ങിയ അവശ്യവസ്തുക്കൾ അടങ്ങിയതാണ് കിറ്റ്.
പ്രവാസി തൊഴിലാളികൾക്ക് ഭക്ഷണം നൽകാനുള്ള ‘കരുതലോടെ ഒപ്പമുണ്ട്’ പദ്ധതിയുടെ കീഴിലാണ് കാപിറ്റൽ ഗവർണറേറ്റ് സഹായം നൽകുന്നത്.
പ്രതിസന്ധി ഘട്ടത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള പദ്ധതിയിൽ സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നെസ്റ്റോ അധികൃതർ പറ
ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.