1. അ​ലാ അ​ഷ്റ​ഫ് ഹെ​ൽ​മി, 2. അ​ല​സാ​ന്ദ്രേ ജെ​ഷു, 3. തു​ഷി​ൻ ബി​ശ്വാ​സ്, 4. അ​ഹ്മ​ദ് ബാ​സം എ. ​ഹു​സൈ​ൻ, 5. മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ അ​ൻ​വ​ർ, 6. യൂ​സ​ഫ് മു​ഹ​മ്മ​ദ് ഫാ​തി ഷ​റ​ഫ്, 7. റു​ഖൈ​യ്യ അ​ലി അ​സ്ഗ​ർ,8.ലോ​കു​മീ​ഗോ​ഡ​ഗേ റെ​നാ​ലി, 9. ഹ​സ​ൻ അ​ക്ത​ർ റാ

ണ, 10. ന​ദ മു​ഹ​മ്മ​ദ് ഈ​ദ് അ​ഹ്മ​ദ്, 11. അ​ലി സ​ലാ​ഹ് സാ​ദി​ഖ്, 12. ഇ​മാ​ൻ അ​യാ​സ്, 13. അ​ൻ​സ് ഖാ​സിം, 14. സാ​റ അ​ഷ്റ​ഫ്, 15.അ​ബ്ദു​ൽ​റ​ഹ്മാ​ൻ ഖാ​ലി​ദ്, 16.ന​ദീ​വ് തേ​വ്ജാ​ൻ, 17. സാ​നി​യ ഹ​ഫീ​സ്. 18.സ​ൽ​മ അ​ഹ്മ​ദ് മൂ​സ, 19.ഒ​മ​ർ മു​ഹ​മ്മ​ദ്

20. സ​റീ​ന കേ​ലാ​ഷ്

കേം​ബ്രി​ജ് അ​ഡ്വാ​ൻ​സ്ഡ് ലെ​വ​ൽ: അ​ൽ​നൂ​റി​ന് മി​ക​ച്ച വി​ജ​യം

മ​നാ​മ: കേം​ബ്രി​ജ് അ​ഡ്വാ​ൻ​സ്ഡ് ലെ​വ​ൽ പ​രീ​ക്ഷ​യി​ൽ അ​ൽ​നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ന് മി​ക​ച്ച വി​ജ​യം. മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ 3എ ​സ്റ്റാ​ർ, 1എ ​​ഗ്രേ​ഡും നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ 3എ ​സ്റ്റാ​ർ ഗ്രേ​ഡും 13 വി​ദ്യാ​ർ​ഥി​ക​ൾ എ ​സ്റ്റാ​ർ, എ ​ഗ്രേ​ഡും 43 വി​ദ്യാ​ർ​ഥി​ക​ൾ എ ​സ്റ്റാ​റും 59 പേ​ർ എ ​ഗ്രേ​ഡും 67 പേ​ർ ബി ​ഗ്രേ​ഡും നേ​ടി. മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ലി ഹ​സ​ൻ അ​ഭി​ന​ന്ദി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി ഹെ​ഡ് ടീ​ച്ച​ർ​മാ​ർ, കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​രെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് മ​ഷൂ​ദ്, പ്രി​ൻ​സി​പ്പ​ൽ അ​മീ​ൻ മു​ഹ​മ്മ​ദ് ഹു​ലൈ​വ എ​ന്നി​വ​രും അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Cambridge Advanced Level: Alnoor wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-01 07:20 GMT
access_time 2024-06-01 06:51 GMT