കലണ്ടർ പ്രകാശനം ചെയ്​തു

മനാമ: ഫ്രൻറ്​സ് ‌ സോഷ്യൽ അസോസിയേഷൻ പുറത്തിറക്കുന്ന 2019 വര്‍ഷത്തെ കലണ്ടര്‍ യൂത്ത്‌ ഇന്ത്യപ്രസിഡൻറ്​ യൂനുസ്‌ സലീമിന് നല്‍കി ടി.കെ. ഫാറൂഖ് പ്രകാശനം നിര്‍വഹിച്ചു. മുഹറഖ് അൽ ഇസ് ലാഹ്‌ ഓഡിറ്റോറിയത്തിൽ ‍ നടന്ന ചടങ്ങില്‍ ഫ്രൻറ്​സ് പ്രസിഡൻറ്​ ജമാൽ ഇരിങ്ങൽ, ജനറൽ സെക്രട്ടറി എം.എം സുബൈർ, ഗൾഫ് മാധ്യമം ജി.സി.സി തല റസിഡൻറ് എഡിറ്റർ പി.ഐ നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - calender prakashanam-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.