മനാമ: ബുസൈത്തീന്‍ കടല്‍ തീരത്ത് മത്സ്യം ചത്തു പൊന്തിയയതായ അഭ്യൂഹം ശരിയല്ലെന്ന് പരിസ്ഥിതികാര്യ ഹൈ കൗണ്‍സില്‍ വ്യക്തമാക്കി.
ഇവിടുത്തെ മീന്‍പിടിത്തക്കാരിൽ നിന്നുള്ള വിവരമനുസരിച്ച് ഇൗ വിവരം ശരിയല്ല. ചൂട് അധികരിക്കുമ്പോഴാണ് സാധാരണ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ബുസൈതീന്‍ തീരത്ത് മത്സ്യങ്ങള്‍ ചത്തുപൊന്തിയതായി വാര്‍ത്ത പരന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.