Posted On
date_range Updated On
date_range സ്തനാർബുദ ബോധവത്കരണത്തിനായി വാക്കത്തോൺ
മനാമ: സ്തനാർബുദ ബോധവത്കരണത്തിെന്റ ഭാഗമായി കാൻസർ കെയർ ഗ്രൂപ്പിെന്റ ആഭിമുഖ്യത്തിൽ വാക്കത്തോൺ സംഘടിപ്പിക്കുന്നു. ബഹ്റൈൻ കാൻസർ സൊസൈറ്റിയുമായി സഹകരിച്ച് വെള്ളിയാഴ്ച വൈകീട്ട് നാലിന് സീഫിലെ വാട്ടർ ഗാർഡൻ സിറ്റിയിലാണ് പരിപാടി നടത്തുന്നതെന്ന് പ്രസിഡന്റ് ഡോ. പി.വി. ചെറിയാൻ അറിയിച്ചു. വിവിധ പരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.