ജായേർ ബോൽസോനാറോ
Posted On
date_range Updated On
date_range ബ്രസീൽ പ്രസിഡൻറ് സന്ദർശനത്തിനെത്തുന്നു
മനാമ: ബ്രസീൽ പ്രസിഡൻറ് ജായേർ ബോൽസോനാറോ ബഹ്റൈൻ സന്ദർശനത്തിനായി ചൊവ്വാഴ്ച എത്തും. രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ബഹ്റൈൻ സന്ദർശിക്കുന്നത്. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും വിവിധ വിഷയങ്ങളും അവയുടെ പരിഹാരവുമായി ബന്ധപ്പെട്ട ആശയങ്ങളും കൂടിക്കാഴ്ചയിൽ പങ്കുവെക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.