ബി.​എ​ഫ്.​സി ശൈ​ഖ്​ ഹ​മ​ദ്​ അ​വ​ന്യൂ ശാ​ഖ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​പ്പോ​ൾ

ബി.​എ​ഫ്.​സി പു​തി​യ ശാ​ഖ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

മ​നാ​മ: പ്ര​മു​ഖ പ​ണ​മി​ട​പാ​ട്​ സ്​​ഥാ​പ​ന​മാ​യ ബ​ഹ്​​റൈ​ൻ ഫി​നാ​ൻ​സി​ങ്​ ക​മ്പ​നി (ബി.​എ​ഫ്.​സി) പു​തി​യ ​ശാ​ഖ മ​നാ​മ ശൈ​ഖ്​ ഹ​മ​ദ്​ അ​വ​ന്യൂ​വി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ജ​ന​റ​ൽ മാ​നേ​ജ​ർ (റീ​െ​ട്ട​യ്​​ൽ) ദീ​പ​ക്​ നാ​യ​ർ ശാ​ഖ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ബി.​എ​ഫ്.​സി ഉ​ദ്യോ​ഗ​സ്​​ഥ​ർ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. ആ​ദ്യ ദി​ന​ത്തി​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​വ​ർ​ക്ക്​ സ​മ്മാ​ന​ങ്ങ​ളും ല​ഭി​ച്ചു. രാ​വി​ലെ എ​ട്ട്​ മു​ത​ൽ രാ​ത്രി 10 വ​രെ ഇ​വി​ടെ സേ​വ​നം ല​ഭ്യ​മാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.