ബാഹുലേയൻ ഏഴംകുളത്തിന് യാത്രയയപ്പ് നൽകുന്നു
Posted On
date_range Updated On
date_range ബാഹുലേയൻ ഏഴംകുളത്തിന് യാത്രയയപ്പ്
മനാമ: ദീർഘകാലം ബഹ്റൈൻ പ്രവാസിയും പി.ആർ.ഡി.എസ് പ്രവാസികൂട്ടായ്മയുടെ രക്ഷാധികാരിയും ആയിരുന്ന ബാഹുലേയൻ ഏഴംകുളത്തിന് യാത്രയയപ്പു നൽകി.
തൂബ്ലിയിൽ നടന്ന ചടങ്ങിൽ പുതിയ രക്ഷാധികാരി മനോജ് കെ. വിശ്വനാഥ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി ഷിജു സ്വാഗതവും ജോയന്റ് സെക്രട്ടറി അനിൽ കുമാർ കൃതജ്ഞതയും പറഞ്ഞു. ഇന്ദിര ഭായ്, ഹർഷ ഷിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.