ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

മനാമ: ബഹ്റൈൻ പ്രവാസിയായ മലപ്പുറം മഞ്ചേരി പൂക്കാട്ട് പാടം സ്വദേശി ഫാസിൽ (40) നാട്ടിൽ നിര്യാതനായി.

ബഹ്റൈനിൽ എയർലൈൻസ് കമ്പനിയിലെ കീ അക്കൗണ്ടന്‍റായി ജോലി ചെയ്തുവരികയായരുന്ന ഫാസിൽ കഴിഞ്ഞ മാർച്ചിലാണ് നാട്ടിലേക്ക് പോയത്. പിതാവ്: അഷ്റഫ് കുരിക്കൾ. മാതാവ്: റസിയ പുത്തൻ വീട്ടിൽ. ഭാര്യ: ലുബ്ന. മൂന്ന് മക്കളുണ്ട്.

Tags:    
News Summary - Bahraini expatriate dies in his homeland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.