ബഹ്റൈനും വ്യോമപാത താൽക്കാലികമായി അടച്ചു

മനാമ: സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായി ബഹ്റൈന്‍റെ വ്യേമപാത താൽക്കാലികമായി അടച്ചതായി ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചു.

ബന്ധപ്പെട്ട അധികാരികൾ 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ജനങ്ങൾ ഔദ്യോഗിക സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറി‍യിച്ചു.

Tags:    
News Summary - Bahrain temporarily closed its airspace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.