ബഹ്​റൈനിൽ ജിംനേഷ്യങ്ങളും നീന്തൽക്കുളങ്ങളും ആഗസ്​റ്റ്​ ആറിന്​ തുറക്കും

മനാമ: കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചിട്ട നീന്തൽക്കുളങ്ങൾ, ജിംനേഷ്യങ്ങൾ, കളിസ്​ഥലങ്ങൾ എന്നിവ ആഗസ്​റ്റ്​ ആറിന്​ തുറക്കും. ​കോവിഡ്​ പ്രതിരോധത്തിനുള്ള നാഷഷണൽ ടാസ്​ക്​ഫോഴ്​സി​​െൻറ ശിപാർശയനുസരിച്ചാണ്​ ഇവ വീണ്ടും തുറക്കുന്നതായി എക്​സിക്യൂട്ടീവ്​ കമ്മിറ്റി പ്രഖ്യാപിച്ചത്​.

രാജ്യത്ത്​ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിൽ മാർച്ച്​ മുതൽ ജിംനേഷ്യങ്ങളും നീന്തൽക്കുളങ്ങളും മറ്റും അടച്ചിട്ടിരിക്കുകയാണ്​.

Tags:    
News Summary - Bahrain swimming Pool and Jim opening-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.