22ാമത് അന്താരാഷ്​ട്ര ഖുര്‍ആന്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാക​ും

മനാമ: 22 ാമത് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
ഇസ്‌ലാമിക കാര്യ ഹൈകൗണ്‍സിലിെൻറ സഹകണത്തോടെ നീതിന്യായ^ഇസ്‌ലാമികകാര്യ-ഔഖാഫ് മന്ത്രാലയം സംഘടിപ്പിക്കുന്ന മത്സരം രാജാവ് ഹമദ് ബിന്‍ ഈസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് നടക്കുക. 
1996ല്‍ അന്നത്തെ ബഹ്‌റൈന്‍ ഭരണാധികാരിയായിരുന്ന ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ആൽ ഖലീഫയുടെ കാലഘട്ടത്തില്‍ ആരംഭിച്ച ഖുര്‍ആന്‍ മത്സരം തുടര്‍ച്ചയായി നടത്താന്‍ കഴിഞ്ഞത് നേട്ടമാണെന്ന് സംഘാടക സമിതി പറഞ്ഞു. 
 
News Summary - bahrain programms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.