പ്രധാനമന്ത്രി പൗര പ്രമുഖരെ സ്വീകരിച്ചു

മനാമ: പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ പൗര പ്രമുഖരെയും രാജകുടുംബാംഗങ്ങളെയും സ്വീകരിച്ചു. ഗുദൈബിയ പാലസില്‍ നടന്ന കൂടിക്കാഴ്​ചയില്‍ കൂടുതല്‍ നിക്ഷേപകരെയും സന്ദര്‍ശകരെയും ആകര്‍ഷിക്കുന്നതിനും അതുവഴി സാമ്പത്തിക മേഖലയില്‍ ഉണര്‍വുണ്ടാക്കുന്നതിനും സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതായി വ്യക്തമാക്കി. രാജ്യത്ത് സമാധാനവും ശാന്തിയും നിലനിന്നാല്‍ മാത്രമേ നിക്ഷേപകര്‍ കടന്നു വരികയുള്ളൂ. മേഖലയിലെയും രാജ്യത്തെയും വിവിധ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം ത​​​​െൻറ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു.

Tags:    
News Summary - bahrain primeminister-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.