പ്രതിസന്ധികളെ ​െഎക്യത്തോടെ നേരിടുക –പ്രധാനമന്ത്രി 

മനാമ: രാജ്യവും മേഖലയും നേരിടുന്ന വിവിധ പ്രതിസന്ധികളെ അതിജീവിക്കാൻ ഒരുമിച്ച്​ മുന്നേറേണ്ടതുണ്ടെന്ന്​  പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ​െഎക്യം ശക്​തിപ്പെടുത്താൻ ഇൗയിടെ സൗദിയിൽ നടന്ന ഉച്ചകോടി കരുത്തുപകരുമെന്നും അദ്ദേഹം വ്യക്​തമാക്കി. ഗുദൈബിയ പാലസിൽ പാർലമ​​െൻറ്​ സ്​പീക്കർ അഹ്​മദ്​ ബിൻ ഇബ്രാഹിം അൽമുല്ല, ​ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ്​ അസ്സാലിഹ്​ എന്നിവരുമായി ചർച്ച നടത്തുകയായിരുന്നു പ്രധാനമന്ത്രി. സർക്കാർ^പാർലമ​​െൻറ്​ സഹകരണം പ്രധാനമന്ത്രിയും നേതാക്കളും വിലയിരുത്തി.ഇത്​ കൂടുതൽ ശക്​തമാക്കേണ്ടതുണ്ടെന്ന്​ പ്രധാനമന്ത്രി പറഞ്ഞു.

Tags:    
News Summary - bahrain prime minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.