ആഗോള വനിതാ പൊലീസ് സമ്മേളനത്തിൽ പെങ്കടുത്ത ബഹ്റൈൻ പ്രതിനിധി സംഘം
Posted On
date_range Updated On
date_range ആഗോള വനിതാ പൊലീസ് സമ്മേളനത്തിൽ ബഹ്റൈൻ പങ്കാളിയായി
മനാമ: 59ാമത് ആഗോള വനിത പൊലീസ് സമ്മേളനത്തിൽ ബഹ്റൈൻ വനിത പൊലീസ് പ്രതിനിധി സംഘം സംബന്ധിച്ചു. കാനഡയിൽ നയാഗ്ര പൊലീസുമായി സഹകരിച്ചായിരുന്നു സമ്മേളനം.
ബഹ്റൈൻ വനിത പൊലീസ് ഡയറക്ടർ ബ്രിഗേഡിയർ മുന അലി അബ്ദുറഹീമിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സമ്മേളനത്തിൽ പങ്കെടുത്തത്. വനിത പൊലീസുകാരുടെ കഴിവ് വർധിപ്പിക്കുന്നതിനാണ് പരിശീലനങ്ങളടങ്ങിയ സമ്മേളനം ഒരുക്കിയത്.
വിവിധ രാജ്യങ്ങളിൽനിന്നുള്ള വനിത പൊലീസ് പ്രതിനിധികൾ ഇതിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.