Posted On
date_range Updated On
date_range ഷാഫി പറമ്പിൽ എം.പി ബഹ്റൈനിൽ; സ്വാഗതസംഘം രൂപവത്കരണം നാളെ
മനാമ: വടകര എം.പി ഷാഫി പറമ്പിലിന് ബഹ്റൈൻ കോഴിക്കോട് ജില്ല യു.ഡി.എഫ് ആൻഡ് നൗക കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൽകുന്ന സ്വീകരണ സമ്മേളനത്തിന് മുന്നോടിയായി ഉള്ള സ്വാഗതസംഘം രൂപവത്കരണ യോഗം ശനിയാഴ്ച നടക്കും.
വൈകീട്ട് എട്ടിന് കെ.എം.സി.സി ഓഫിസിൽ െവച്ച് ചേരുന്ന യോഗത്തിൽ എല്ലാ ജനാധിപത്യ - മതേതര വിശ്വാസികളും പങ്കെടുക്കണമെന്ന് യു.ഡി.എഫ് ആൻഡ് നൗക കോഴിക്കോട് ജില്ല കമ്മിറ്റി വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.