Posted On
date_range Updated On
date_range ഗൾഫ് കപ്പ് വിജയം: ബഹ്റൈനിൽ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു
മനാമ: ഗൾഫ് കപ്പ് ഫൈനലിൽ ബഹ്റൈൻ വിജയിച്ചത് ആഘോഷിക്കുന്നതിെൻറ ഭാഗമായി രാജ്യത്ത് രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി ബാധകമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.