ബ​ഹ്‌​റൈ​ൻ ഫു​ഡ് ല​വേ​ഴ്‌​സ് ഇ​ഫ്‌​താ​ർ വി​ഭ​വ മ​ത്സ​ര സ​മ്മാ​നം വി​ത​ര​ണം ചെയ്തപ്പോൾ

ബ​ഹ്‌​റൈ​ൻ ഫു​ഡ് ല​വേ​ഴ്‌​സ് ഇ​ഫ്‌​താ​ർ വി​ഭ​വ മ​ത്സ​ര സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു

മ​നാ​മ: ബ​ഹ്റൈ​നി​ലെ ഭ​ക്ഷ​ണ​പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ബ​ഹ്‌​റൈ​ൻ ഫു​ഡ് ല​വേ​ഴ്‌​സ് ഇ​ഫ്‌​താ​ർ വി​ഭ​വ മ​ത്സ​ര​വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

ബ​ഹ്‌​റൈ​ൻ ഫു​ഡ് ല​വേ​ഴ്‌​സി​ലെ നി​ര​വ​ധി അം​ഗ​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

വി​ജ​യി​ക​ളാ​യ സ​ലീ​ന റാ​ഫി, ഷ​ഹാ​ന ഫാ​ഹി​സ്, അ​ഫ്സ​ൽ അ​ബ്ദു​ല്ല എ​ന്നി​വ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഗു​ദൈ​ബി​യ അ​ന്ദ​ലൂ​സ് ഗാ​ർ​ഡ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ​ഹ്‌​റൈ​ൻ ഫു​ഡ് ല​വേ​ഴ്‌​സ് അ​ഡ്മി​ന്മാ​രാ​യ ശ്രീ​ജി​ത്ത് ഫ​റോ​ക്ക്, നി​മ്മി റോ​ഷ​ൻ, വി​ഷ്ണു സോ​മ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രോ​ടും സ​മ്മാ​ന​ങ്ങ​ൾ സ്പോ​ൺ​സ​ർ ന​ൽ​കി​യ സു​നീ​ഷ് സാ​സ്‌​കോ, അ​ർ​ജു​ൻ ഇ​ത്തി​ക്കാ​ട്ട്, ജാ​ഫ​ർ പാ​ഷ​ൻ ഫ്രൂ​ട്ട് എ​ന്നി​വ​രോ​ടു​മു​ള്ള ന​ന്ദി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Bahrain Food Lovers Iftar Prizes Awarded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT