എബ്രഹാം സാമുവൽ

ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

മനാമ: ദീർഘകാലം ബഹ്റൈനിൽ പ്രവാസിയാ‍യിരുന്ന പത്തനംതിട്ട കുമ്പനാട് കാവുംകോട്ടേത്ത് എബ്രഹാം സാമുവൽ (ബഹ്റൈൻ രാജു-73) നാട്ടിൽ നിര്യാതനായി.

മനാമയിലെ അറേബ്യൻ പെയിന്‍റിങ് പ്രസ്സിൽ വർഷങ്ങളോളം ജോലി ചെയ്തിട്ടുണ്ട്.

ഭാര്യ: പരേതയായ മേരിക്കുട്ടി സാമുവേൽ സൽമാനിയ ഹോസ്പിറ്റലിലെ നഴ്സായിരുന്നു.

മക്കൾ: റെനി സ്റ്റീഫൻ, ജെനി സാമുവൽ(ഇരുവരും ഓസ്ട്രേലിയ).

Tags:    
News Summary - Bahrain expatriate died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.