Image: Khaleej Times

ബഹ്​റൈനിൽ ജുമുഅ നമസ്​കാരം നിർത്തിവെച്ചു

മനാമ: ബഹ്​റൈനിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്​ച ജുമുഅ നമസ്​കാരം ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നതുവരെ നിർത്തിവെച്ചു.

സാധാരണ നമസ്​കാരങ്ങൾ പതിവു​പോലെ നടക്കുമെന്ന്​ സുന്നി വഖഫ്​ കൗൺസിൽ അറിയിച്ചു.

Tags:    
News Summary - bahrain covid updates -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.