??????????

ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

മനാമ: ബഹ്‌റൈൻ പ്രവാസിയും ബിസിനസുകാരനുമായ കണ്ണൂർ കല്യാശ്ശേരി, കോലത്ത് വയൽ മാണിക്കര കുഞ്ഞിരാമൻ (66) നാട്ടിൽ നിര്യ ാതനായി. ബഹ്‌റൈനിലെ സൽമാബാദിൽ എഞ്ചിനിയറിംങ്​ വർക്​ഷോപ്​ നടത്തിവരികയായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടിലേയ്ക്ക് പോയത്.

ഭാര്യ പത്മിനി ,മക്കൾ പ്രിയ (ബഹ്​റൈൻ), പ്രീജ ,മരുമക്കൾ ബൈജു കൊട്ടില, ജനാർദ്ദനൻ വെള്ളൂർ ,സഹോദരങ്ങൾ മാണിക്കര ഭാസ്ക്കരൻ (സി. പി.എം കല്ല്യശ്ശേരി വെസ്​റ്റ്​ എൽ.സി അംഗം), മാധവൻ ഇരിണാവ് വീവേസ് ,മീനാക്ഷി ,രാജേന്ദ്രൻ (ബഹ്​റൈൻ) പരേതനായ ബാലൻ.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.