???????????? ???????: ??.?? ??????????????????????

പശ്​ചിമേഷ്യൻ സമാധാനം: യു.എൻ സംവാദപരിപാടിയിൽ ബഹ്​റൈൻ പ​െങ്കടുത്തു

മനാമ: ‘അന്താരാഷ്ട്ര സമാധാനത്തി​​െൻറയും സുരക്ഷയുടെയും പരിപാലനം; പശ്​ചിമേഷ്യയിൽ സമാധാനത്തിനും സുരക്ഷക്കുമുള ്ള വെല്ലുവിളികളും ’എന്ന വിഷയത്തിൽ യു.എൻ സംഘടിപ്പിച്ച സംവാദത്തിൽ ബഹ്​റൈൻ പ്രതിനിധി ജമാൽ ഫാരിസ്​ ജമാൽ അൽ റു​െഎ പ​െങ്കടുത്തു. യു.എൻ ആസ്ഥാനത്ത്​ നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ പ​െങ്കടുത്തു.

വ്യാപാരത്തി​​െൻറ സ്വതന്ത്രമായ അവസ്ഥയെ ആശ്രയിച്ചാണ്​ ലോകസുരക്ഷയും സമാധാനവുമെന്ന്​ ബഹ്​റൈൻ പ്രതിനിധി സംവാദത്തിൽ പ​െങ്കടുത്ത്​ അഭിപ്രായപ്പെട്ടു. ഇന്ന് പശ്ചിമേഷ്യ നേരിടുന്ന വെല്ലുവിളികൾ അഗാധവും സങ്കീർണ്ണവുമായ തലത്തി​ലാണ്​. ഇത്​ പരിഹരിക്കാനും സമാധാനം നടപ്പാകാനും എല്ലാ രാജ്യങ്ങളുടെയും സംയുക്ത പരിശ്രമവും പ്രതിബദ്ധതയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.