?????? ?????? ??????

കൊല്ലം സ്വദേശി ബഹ്​റൈനിൽ ജീവനൊടുക്കിയ നിലയിൽ

മനാമ: ​കൊല്ലം സ്വദേശിയായ ബഹ്​റൈൻ പ്രവാസിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി കോഴിക്കോട് മരുതൂർകുളങ്ങര സ്വദേശി ഹാരിസ് അബ്ദുൽ ഹക്കിം (33) ആണ്​ മരിച്ചത്​.

കഴിഞ്ഞ 11 വർഷമായി ബഹ്‌റൈനിലെ മുഹറഖിൽ കട നടത്തുകയാണ്​. കടക്കുള്ളിലെ ഫാനിലാണ്​ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കാണപ്പെട്ടത്​. ഒരു വർഷംമു​െമ്പ നാട്ടിൽപോയി വന്നതായിരുന്നു. കുടുംബം നാട്ടിലാണ്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.