????????

ലീവ്​ കഴിഞ്ഞ്​ രണ്ടാഴ്​ചമുമ്പ് എത്തിയ മലയാളി നിര്യാതനായി

മനാമ: തിരുവനന്തപുരം വെള്ളറട സ്വദേശിയായ പ്രവാസി ബഹ്​റൈനിൽ ഹൃദയാഘാതംമൂലം നിര്യാതനായി. വെള്ളറട ചൂണ്ടിക്കൽ അജിത ്​ഭവനിൽ അജയകുമാർ ആണ്​ മരിച്ചത്​.

ഇദ്ദേഹം രണ്ടാഴ്​ച മുമ്പാണ്​ നാട്ടിൽനിന്ന്​ ലീവ്​ കഴിഞ്ഞ്​ എത്തിയത്​.പിതാവ്​: വെള്ളൈ ചാമി. മാതാവ്​: സുമതി. ഭാര്യ: ഷീജ. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിൽ.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.