പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്​റൈൻ സന്ദർശിക്കാൻ സാധ്യത

മനാമ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്​റൈൻ സന്ദർശിക്കാൻ സാധ്യത. ഇൗ മാസം അവസാനമോ അടുത്ത മാസമോ സന്ദർശ നം ഉണ്ടാകുമെന്നാണ്​​ സൂചന​.

സന്ദർശനം വഴി ഇന്ത്യൻ-ബഹ്​റൈൻ ബന്​ധം കൂടുതൽ ശക്തമാകുമെന്നും നിരവധി വികസന പദ്ധതികളിൽ ഇരുരാജ്യങ്ങളും കരാറുകളിൽ ഏർപ്പെടാനുള്ള സാധ്യത ഉണ്ടെന്നും നിരീക്ഷകർ കരുതുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.