അറബ്​ പൗരനിൽനിന്ന്​ 10,000 ​േഡാളർ മോഷ്​ടിച്ച ഏഷ്യൻ രാജ്യക്കാരൻ അറസ്​റ്റിൽ

മനാമ: അറബ്​ പൗരനിൽനിന്ന്​ 10,000 ​േഡാളർ മോഷ്​ടിച്ച ഏഷ്യൻ രാജ്യക്കാരനെ അറസ്​റ്റ്​ ചെയ്​തു. സായിദ്​ ടൗണിലെ ഒരു മാളിലായിരുന്നു സംഭവം. ഇരയുടെ ബാഗിൽനിന്ന്​ പണം മോഷ്​ടിച്ചതിനെ തുടർന്നാണ്​ പ്രതി പിടിയിലായത്​.

ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചതാണ്​ ഇക്കാര്യം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.