????????????? ??????? ????????? ??????? ????? ??????? ?????????????

അന്താരാഷ്​ട്ര സാമൂഹിക പ്രവർത്തന സമ്മേളനം നവംബറിൽ

മനാമ: സാമൂഹിക പ്രവർത്തക മികവ്​ എന്ന തലക്കെട്ടിൽ രണ്ടാമത്​ അന്താരാഷ്​ട്ര സമ്മേളനം ബഹ്​റൈനിൽ നവംബർ അഞ്ച്​ മുതൽ ഏഴുവരെ നടക്കുമെന്ന്​ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 15 രാജ്യങ്ങളിൽനിന്നായി പ്രതിനിധികൾ സംബന്​ധിക്കും.

പ്രിൻസസ്​ സീദ ബിൻത്​ അബ്​ദുല്ലസീസ്​ ഫൗണ്ടേഷ​​െൻറ പിന്തുണയോടെ, തൊഴിൽ സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ്​ അലി ഹുമൈദാ​​െൻറ രക്ഷാധികാരത്തിലാണ്​ സമ്മേളനം സംഘടിപ്പിക്കപ്പെടുന്നത് എന്ന്​ ബഹ്​റൈൻ വോളണ്ടറി വർക്​ സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.