ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ഈദ് ഗാഹ് സംഘടിപ്പിക്കുന്നു

മനാമ: സുന്നീ ഔഖാഫിനു കീഴിൽ മലയാളികൾക്കായി സംഘടിപ്പിക്കുന്ന ഈദ് ഗാഹ് ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. രാവിലെ 5.10 ന് ആരംഭിക്കുന്ന ഈദ് നമസ്കാരത്തില്‍ പങ്കെടുക്കുവാന്‍ സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പടെ എല്ലാവർക്കും സൗകര്യമൊരുക്കും.

ഈദ് ഗാഹില്‍ എത്തുന്നവര്‍ക്ക് റിഫ്രഷ്മെന്‍റ് സൗകര്യവും ഒരുക്കിയിട്ടുണ്ട് . വാഹന സൗകര്യം ആവശ്യമുള്ളവര്‍ 3930 3961 എന്ന നമ്പറിൽ ബന്ധപ്പെടാവുന്ന താണെന്നും കോ ഓർഡിനേറ്റർ എം. അബ്ബാസ് അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.