വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് വയസ്സുകാരി മരിച്ചു

മനാമ: വാഹനങ്ങള്‍ കൂട്ടിയിടിച്ച് സ്വദേശിയായ നാല് വയസ്സുകാരി മരണപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദാ ര്‍ കുലൈബിലാണ്​ അപകടം നടന്നത്​.

അധികൃതര്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.