????????? ?????????????? ??????????? ??????? ???. ?????? ????? ??? ???????? ?????????????????

രോഗികളായ വിദ്യാര്‍ഥികളെ മന്ത്രി സന്ദര്‍ശിച്ചു

മനാമ: രോഗികളായ വിദ്യാര്‍ഥികളെ വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി സന്ദര്‍ശിച്ചു. സല്‍മാനിയ ആശ ുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥികളുടെ അടുത്തെത്തി രോഗ വിവരങ്ങള്‍ ആരായുകയും ശമനത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തു. നഷ്​ടപ്പെട്ടു പോയ ക്ലാസുകള്‍ നല്‍കുന്നതിന് ഇവര്‍ക്ക് പ്രത്യേക സംവിധാനമേര്‍പ്പെടുത്തുമെന്ന് രക്ഷിതാക്കള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു.

രോഗക്കിടക്കയില്‍ നിന്ന് പരീക്ഷ എഴുതാനുള്ള സംവിധാനവുമേര്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. വിദ്യാര്‍ഥികളുടെ രോഗാവസ്ഥ പരിഗണിച്ച് സാധ്യമായ എല്ലാ സംവിധാനങ്ങളും പുന:ക്രമീകരിക്കാന്‍ മന്ത്രാലയം ഒരുക്കമാണ്. റമദാന്‍ സന്തോഷമെന്ന നിലക്ക് പ്രത്യേക കിറ്റുകളും അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് കൈമാറി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.