??????? ?????????? ?????? ??????? ?????? ??????? ??? ????????? ???????????

നാടി​െൻറ വീരസ്​മൃതി അയവിറക്കി ശൂരനാട് കൂട്ടായ്​മ ഒന്നാം വാർഷികം


മനാമ: സ്വന്തം നാടി​​െൻറ ഇതിഹാസ തുല്ല്യമായ ഇന്നലെകൾ അയവിറക്കി, ബഹ്​റൈൻ ശൂരനാട് കൂട്ടായ്​മയുടെ ഒന്നാം വാർ ഷികം ‘സ്‌പന്ദനം 2019’ അൽ സഫീർ ഹോട്ടലിൽ സംഘടിപ്പിച്ചു.


പ്രസിഡൻറ്​ ഹരീഷ് ശൂരനാടി​​െൻറ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സെക്രട്ടറി അൻവർ ശൂരനാട് സ്വാഗതം പറഞ്ഞു. എബ്രഹാം ജോൺ( ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ, ഷമീർ മുഹമ്മദ് (ഗൾഫ് മാധ്യമം ബ്യൂറോചീഫ് ), സാമൂഹിക പ്രവർത്തകൻ സലാം മമ്പാട്ട്മൂല തുടങ്ങിയവർ സംസാരിച്ചു. ജോയൻറ് സെക്രട്ടറി ഷിബു വർഗീസ് റിപ്പോർട്ട്​ അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ്​ ജോർജ് സാമുവേൽ, പ്രോഗ്രാം കോഓർഡിനേറ്റർ റിനേഷ് , അഭിലാഷ് എന്നിവർ സംസാരിച്ചു. കലാസന്ധ്യയും അരങ്ങേറി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.