ഇൻഫർമേഷൻ മന്ത്രിയെ ഗവേഷകർ സന്ദർശിച്ചു

മനാമ: ഇൻഫർമേഷൻ മന്ത്രിയും ബഹ്​റൈൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ പൊളിറ്റിക്കൽ ഡവലപ്പ്​മ​​െൻറ്​ ചെയർമാനുമായ അല ി ബിൻ മുഹമ്മദ്​ അൽ റൊമയ്​നിയെ നിരവധി എഴുത്തുകാരും ശാസ്​ത്ര വിഷയങ്ങളിൽ ഉൾപ്പെടെയുള്ള ഗ​േവഷകരും സന്ദർശിച്ചു. സുസ്ഥിര ശാസ്​ത്ര വികസന നേട്ടങ്ങളെകുറിച്ചും അതിനായുള്ള ഗവേഷണങ്ങളെയും പുകഴ്​ത്തിയ മന്ത്രി ബൗദ്ധിക വികസനം, രാഷ്​ട്രീയം, മാധ്യമ, സാംസ്​ക്കാരിക രംഗങ്ങളിലെ മുന്നേറ്റങ്ങളെയും ബഹ്​റൈനിൽ നടക്കുന്ന ഇത്തരം ഉണർവുകൾക്ക്​ ​േനതൃത്വം നൽകുന്ന രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ ഭരണനേതൃത്വത്തി​​​െൻറ മികവിനെയും എടുത്തുപറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.