ഗൂഗിൾ ഡൂഡിലായി ബഹ്​റൈൻ പതാക

മനാമ: ബഹ്​റൈൻ ദേശീയ ദിനാഘോഷത്തിൽ പങ്കുചേർന്ന്​ ‘ഗൂഗിളും’. ഇന്നലെ ബഹ്​റൈനിലെ ഗൂഗിൾ പേജി​​​െൻറ ഡൂഡ്​ൽ ബഹ്​റൈ ൻ പതാകയാണ്​. പതാക ആകാശത്ത്​ ഉയർന്നുപറക്കുന്ന ചിത്രമാണ്​ ഗൂഗിൾ നൽകിയത്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.