ബഹ്​റൈനിൽ നിര്യാതനായി

മനാമ: പത്തനംതിട്ട കാരവേലി അറത്തിത്തറിയിൽ എ.എൻ. ഭരതൻ (74) ബഹ്​റൈനിൽ നിര്യാതനായി. 45 വർഷമായി ബഹ്​റൈൻ പ്രവാസിയാണ്​. ദാന മറൈൻസിലാണ്​ ഒടുവിൽ ​ജോലി ചെയ്​തത്. ഭാര്യ: ഉഷ. മക്കൾ: ജിതേഷ്​ ഭരതൻ, അനീഷ്​ ഭരതൻ. സംസ്​കാരം ബഹ്​റൈനിൽ നടക്കും. ആദ്യകാലത്ത്​ കേരളീയ സമാജം പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.